പല ഇഷ്ടങ്ങളും
നാം അറിയാതെ പോകും..
പലതും നാം പറയാതെയും..
പിന്നീടെപ്പോഴെങ്കിലും
പരസ്പ്പരം കണ്ടുമുട്ടുമ്പോള്‍
തമാശയില്‍ കൂടി നാം അത് പറയുമ്പോള്‍
അവളുടെ കണ്ണില്‍ ഒരു നനവിന്റെ തിളക്കം കാണാം..
എന്തേ അന്ന് പറഞ്ഞില്ല എന്നൊരു പരിഭവവും..
കൂടെ അവളുടെ ഭര്‍ത്താവിന്റെ കയ്യിലിരിക്കുന്ന
കുഞ്ഞിന്റെ മുഖത്തേക്കൊരു നോട്ടവും....

No comments:
Post a Comment