1982 ഫെബ്രുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35
പാലിശേരി സ്കൂളിൻറെ വരാന്ത..
10 D യിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന
സൈനയോട് ഞാൻ ചോദിച്ചു..
"സൈനാ ഇന്ന് നമ്മള് പിരിയുകയാണ്..
ഇനി കാണുമോ എന്നു പോലും പറയാനാകില്ല..
ഇനിയെങ്കിലും പറയൂ.. നിനക്കെന്നെ ഇഷ്ടമാണോ"..
ഇഷ്ടമാണെന്നോ അല്ലെന്നോ അവൾ പറഞ്ഞില്ല…
ഇഷ്ടമാണെന്ന് അവൾ അപ്പോൾ തുറന്നു പറഞ്ഞാൽ
അവളുടെ ചോറിൽ മതില് കെട്ടിയ പോലെ കമഴ്ന്നു കിടന്നു
അന്ത്യവിശ്രമം കൊള്ളുന്ന പൊരിച്ച കോഴിമുട്ട
ഞാൻ ചോദിക്കുമെന്ന് കരുതിയിട്ടാണൊ എന്തൊ
അവള് പറഞ്ഞ മറുപടി ഇതായിരുന്നു….. "എനിക്ക് അറിയില്ല"..
ആ മറുപടി കേട്ട ഞാൻ ആറാം മാസത്തിൽ പുളിമാങ്ങ കിട്ടാത്ത വയറ്റുകണ്ണിയെപോലെ….
പോസ്ട്ടുമോർട്ടം നടത്താൻ ബോഡി കിട്ടാത്ത ഡോക്ടറെ പോലെ…..
നെറ്റ് ഭയങ്കര സ്ലോ ആയ മൊബൈൽഫോണ് പോലെ……..
എന്റെ വിധിയെയും ശപിച്ച് ചിന്തകൾ ശിഥിലമായ
ആ വർത്തമാന കാലപാതയിലേക്ക് തിരിഞ്ഞു നടന്നു...
അപ്പോഴും ഒരു പിൻവിളിക്കായ്
ഞാൻ കാതോർത്തിരുന്നുവോ…..
ആ ആർക്കറിയാം......!!!!

No comments:
Post a Comment