Tuesday, 29 July 2014

ആംബുലന്‍സ്

എന്താണെന്നറിയില്ല... 

ആംബുലൻസ് പാഞ്ഞു പോകുന്നത് കാണുമ്പോൾ 
മനസ്സിൽ ഒരു ആധിയാണ്.. 
അതിൻറെ ശബ്ദം കേൾക്കുമ്പോഴേ ഉള്ളിൽ 
കാരണമറിയാത്ത ഒരു പെടപെടപ്പാണ്.... 

അതിൽ ആരുടെയോ ആത്മാവൊഴിഞ്ഞ ഒരു ശരീരമുണ്ടാകാം.. 

അല്ലെങ്കിൽ
ആ വാഹനത്തിൽ ആരെങ്കിലും ഒരാൾ മരണവുമായി മല്ലിടുന്നുണ്ടാകാം....

അവനെ മരണത്തിന് വിട്ടു കൊടുക്കാതെ
അവൻറെ കവിളിൽ തലോടി അവനെ ആശ്വസിപ്പിച്ച്
അവനറിയാതെ കണ്ണീർ പൊഴിക്കുന്ന
അവൻറെ പ്രിയപെട്ട വരുണ്ടാകാം....!!

എന്തോ...... എനിക്കൊന്നു മറിയില്ല,,,!!!

No comments:

Post a Comment